അമേരിക്കയിൽ ഒരേസമയം ഭഗവദ്ഗീത പാരായണം ചെയ്ത് 10,000 ത്തോളം പേർ ; പങ്കെടുത്തത് ലോകത്തിലെ 14 രാജ്യങ്ങളിൽ നിന്നുമുള്ളവർ
ന്യൂഡൽഹി : ഗുരുപൂർണിമ ദിനത്തിൽ അമേരിക്കയിൽ 10,000 പേർ ഒരേസമയം ഭഗവദ്ഗീത പാരായണം ചെയ്തു . സ്വാമി ഗണപതി സച്ചിദാനന്ദ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്പൂർണ ഗീതാപാരായണമാണ് ...


