ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലം ഗുരുപൂർണിമ ആഘോഷിച്ചു
ഹൈദരബാദ്: ഹൈദരാബാദ് ഭാഗ്യനഗർ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു. ഹൈദരാബാദിലെ എല്ലാ ബാലഗോകുലത്തിന്റെയും യൂണിറ്റുകൾ ചേർന്നാണ് ഗുരുപൂർണ്ണിമ ആഘോഷിച്ചത്. സാമൂഹ്യ പ്രവർത്തകനായ മല്ലികാർജുൻ റാവു, മുഖ്യപ്രഭാഷണം നടത്തി. ...

