Bhakthamandali - Janam TV
Thursday, November 6 2025

Bhakthamandali

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 2024 വിഷുവിന് ആരംഭിച്ച് കുലശേഖരമണ്ഡപത്തില്‍ നടന്നുവരുന്ന വിഷ്ണുസഹസ്രനാമ നിത്യജപം ഇരുപതുകോടി നാമജപം പൂർത്തിയാകുന്നു. ശ്രാവണപൂർണ്ണിമയായ ശനിയാഴ്ച രാവിലെ 8.30 ന് ശീവേലിപ്പുരയിൽ ...