കേന്ദ്ര സർക്കാർ ജോലിയാണോ മോഹം? BEML-ൽ വൻ അവസരം; അറിയാം വിവരങ്ങൾ
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ (BEML) അവസരം. 26 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ജൂൺ അഞ്ചാണ് അവസാന തീയതി. ...

