Bharat Gaurav Tourist train - Janam TV
Friday, November 7 2025

Bharat Gaurav Tourist train

ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര

മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള ...

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം; ചരിത്രം ഓർമ്മപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ; എട്ട് രാത്രിയും ഒൻപത് പകലും നീളുന്ന ‘ആസാദി കി അമൃത് യാത്ര’ ഉടൻ

സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സർവീസ് നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ വഴിയാണ് റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 'ആസാദി കി അമൃത് യാത്ര' ...

വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ദർശനം കഴിഞ്ഞ് ഹരിദ്വാർ വഴിയൊരു അടിപൊളി ട്രിപ്പ് പോയാലോ? കിടിലൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ

ഉത്തരേന്ത്യയിലെ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടോ? തീർത്ഥാടകർക്കും സഞ്ചാരപ്രിയർക്കും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. വൈഷ്‌ണോ ദേവി-ഹരിദ്വാർ ടൂർ പാക്കേജാണ് റെയിൽവേ ഒരുക്കുന്നത്. ഐആർസിടിസിയുടെ ടൂറിസ്റ്റ് ...