സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ
കേരളീയ വിവാഹങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന നിമിഷമാണ് വധുവിന്റെ എൻട്രി. പണ്ട് നാദസ്വരത്തിന്റെ അകമ്പടിയോടെ മാത്രം നടന്നിരുന്ന ഈ ചടങ്ങ് ഇന്ന് വിവാഹവേദിയിലെ ഏറ്റവും വലിയ ...


