രത്തൻ ടാറ്റയെ ഭാരതരത്നം നൽകി ആദരിക്കണം; നാമനിർദ്ദേശം ചെയ്ത് മഹാരാഷ്‌ട്ര മന്ത്രിസഭ
മുംബൈ: പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റയെ ഭാരതരത്നത്തിനായി പരിഗണിക്കണമെന്നാവശ്യം ശക്തം. പരമോന്നത സിവിലിയൻ ബഹുമതിക്ക് രത്തൻ ടാറ്റയുടെ പേര് മഹാരാഷ്ട്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. മഹത്തായ ...