ഇടതു സ്ഥാനാർത്ഥി പ്രചാരണം കേന്ദ്ര സർക്കാർ പദ്ധതിയുടെ പേരിൽ; വി.എസ്. സുനിൽ കുമാറിനെതിരെ പ്രതിഷേധവുമായി ബിജെപി
തൃശൂർ: കേന്ദ്ര സർക്കാർ പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ പേര് പരാമർശിക്കാതെ വീഡിയോ പുറത്തിറക്കി ഇടത് സംഘടന. ഭാരത് ഉദ്യമി സ്‌കീമിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ വീഡിയോയാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്. ...