ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി
ഭാരതത്തോട് ഐക്യപ്പെടാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാനും സാധിക്കുകയില്ല എന്ന് എബിവിപി ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്. ക്വിറ്റ് ഇന്ത്യ സമരത്തെ ...