അമ്പരന്ന് സൈജു കുറുപ്പും സായ് കുമാറും; ആശങ്കയുയർത്തി ഭരതനാട്യം ഫസ്റ്റ്ലുക്ക് പോസ്റ്റർ
സൈജു കുറുപ്പ് പ്രധാന കഥാപാത്രകുന്ന ചിത്രം ഭരതനാട്യത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. സൈജു കുറിപ്പ്, ദുൽഖർ സൽമാൻ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ആളുകൾക്ക് ...

