കുവൈത്തിൽ ഓണാഘോഷം സംഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്
കുവൈത്ത് സിറ്റി: സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രവാസി പരിഷത് കുടുംബങ്ങൾ ഒന്നിച്ചുകൂടി വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഉൾപ്പെടെ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്. ...

