ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികം: റൈസിംഗ് ഭാരത്– പ്രവാസി മഹോത്സവം 2026 ജനുവരി 30ന്
കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘റൈസിംഗ് ഭാരത് – പ്രവാസി മഹോത്സവം 2026’ എന്ന മെഗാ പ്രോഗ്രാം 2026 ജനുവരി ...


