എൽ.കെ അദ്വാനി മികച്ച രാഷ്‌ട്രതന്ത്രജ്ഞൻ; രാഷ്‌ട്രനിർമ്മാണത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തത്; ഭാരതരത്ന അർഹമായ ബഹുമതി: സൂപ്പർസ്റ്റാർ ചിരഞ്ജീവി
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ലഭിച്ച മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനിക്ക് ആശംസകളുമായി കന്നഡ സൂപ്പർസ്റ്റാർ ചിരഞ്ജീവി. അദ്വാനിക്ക് അർഹമായ ബഹുമതിയാണ് 'ഭാരത് രത്‌ന' എന്ന് ...




