ഭർതൃഹരി മെഹ്താബ് പ്രോ-ടേം സ്പീക്കർ; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി ബിജെപി എംപി ഭർതൃഹരി മെഹ്താബ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ...



