ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിന്റെ മോചനം മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: ഭാസ്കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ്റെ മോചനം സർക്കാർ മരവിപ്പിച്ചു. മോചനത്തിൽ ബാഹ്യസമ്മർദ്ദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് തീരുമാനം മരവിപ്പിച്ചത്. മന്ത്രിസഭാതീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് ...



