ശബരിമല ഭസ്മക്കുള നിർമാണം തടഞ്ഞു; പ്രസിഡന്റും ബോർഡും ചേർന്നങ്ങ് തീരുമാനിക്കേണ്ട; ഉന്നതാധികാര സമിതി എന്തിന് ? രൂക്ഷവിമർശനവുമായി കോടതി
എറണാകുളം: ശബരിമലയിലെ പുതിയ ഭസ്ക്കുളത്തിന്റെ നിർമാണത്തിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് കടുത്ത വിമർശനം ഉയർത്തിയത്. ശബരിമലയിലെ നിർമാണത്തെ സംബന്ധിച്ച കാര്യങ്ങൾ ...



