Bhavans schools - Janam TV

Bhavans schools

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

കുവൈറ്റ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഭവൻസ് സ്കൂളുകളുടെ സ്ഥാപകനുമായ എൻ.കെ. രാമചന്ദ്രമേനോൻ അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളം ഇ.എം.സി (EMC) ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ ...