പരസ്യബോർഡ് തകർന്നുണ്ടായ ദുരന്തം; ഒളിവിൽ പോയ കമ്പനി ഉടമ ഉദ്ധവ് താക്കറയുടെ തോഴൻ; 14പേരുടെ ജീവനെടുത്ത ഹോൾഡിംഗ് അനധികൃതം
ശക്തമായ കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നുണ്ടായ ദുരന്തത്തിൽ ഹോൾഡിംഗ് സ്ഥാപിച്ച കമ്പനി ഉടമ ഒളിവിൽ. ഈഗോ മീഡിയയുടെ ഉടമ ഭാവേഷ് ഭിൻഡേ ഉദ്ധവ് താക്കറയുടെ ...