bhibhav kumar - Janam TV
Friday, November 7 2025

bhibhav kumar

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി 22 വരെ നീട്ടി

ന്യൂഡൽഹി: എഎപി വനിതാ നേതാവ് സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അനുയായി ബൈഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് ...

പ്രചരിപ്പിക്കുന്നത് 50 സെക്കൻഡ് ദൃശ്യങ്ങൾ മാത്രം; പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത്; സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് സ്വാതി മാലിവാൾ

ന്യൂഡൽ​ഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിഎ മർദ്ദിച്ച സംഭവത്തിൽ ​ഗുരുതര ആരേപണവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്നും തന്നെ മർദ്ദിക്കുന്ന ...

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബിഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. ഡൽഹിയിലെ തീസ് ഹസാരി ...

ബൈഭവ് കുമാർ ചവിട്ടുകയും അടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്‌തെന്ന് സ്വാതി മാലിവാൾ; മുഖത്ത് പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടിൽ വെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ആക്രമിച്ചെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് മെഡിക്കൽ റിപ്പോർട്ട്. സ്വാതിയുടെ മുഖത്ത് ആന്തരീക മുറിവുകൾ ...