അംബേദ്കറോട് കോൺഗ്രസ് ചെയ്തത് ഒരിക്കലും മറക്കരുത്, അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അപമാനം മാത്രം നൽകിയവരാണ് കോൺഗ്രസുകാർ: പ്രധാനമന്ത്രി
ഹിസാർ: ബാബാസാഹേബ് അംബേദ്കർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ അപമാനിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിച്ചിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ ഹിസാറിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് മോദിയുടെ വാക്കുകൾ. അംബേദ്കറുടെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളെ ...

