ഭീതി വിതച്ച് ദന; മണിക്കൂറിൽ120 കി.മീ. വേഗതയിൽ ചുഴലിക്കാറ്റ് കരതൊടും; അതീവ ജാഗ്രതാ നിർദേശം
ഭുവനേശ്വർ: ദന ചുഴലിക്കാറ്റ്, മണിക്കൂറിൽ 100 മുതൽ 120 കീലോമീറ്റർ വരെ വേഗതയിൽ കരതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കിഴക്കൻ- മദ്ധ്യ ബംഗാൾ ഉൾക്കടലിൽ ദന ചുഴലിക്കാറ്റ് ...