സ്വാതി മാലിവാളിനെ ആക്രമിച്ച കേസ് ; കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ കസ്റ്റഡിയിൽ
ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തു. മാലിവാളിന്റെ പരാതിയെ തുടർന്നും മർദ്ദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ...