പ്രധാനമന്ത്രിക്ക് ട്രിനിഡാഡിൽ ഉജ്ജ്വല സ്വീകരണം; ഭോജ്പുരി ഗാനങ്ങൾ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡിൽ. അഞ്ച് രാജ്യങ്ങളുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ട്രിനിഡാഡിലെത്തിയത്. പിയാർക്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ട്രിനിഡാഡ് ...