കമാൽ മൗല മോസ്‌കിലെ പുരാവസ്തു വകുപ്പ് പരിശോധന; കണ്ടെത്തിയത് 39 വിഗ്രഹങ്ങൾ ഉൾപ്പെടെ 1710 ക്ഷേത്ര അവശിഷ്ടങ്ങൾ; ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകൾ
ഭോപ്പാൽ: ഭോജ്ശാല-കമാൽ മൗല മസ്ജിദ് കോംപ്ലക്സിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ 39ഓളം വിഗ്രഹങ്ങൾ കണ്ടെത്തി. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് 98 ദിവസമായി നടത്തി ...