തിരിച്ചുവരാൻ അക്ഷയ്കുമാർ..! ഒരുമിക്കുന്നത് പ്രിയദർശനുമായി; 14 വർഷത്തിന് ശേഷം “ഭൂത് ബംഗ്ലാ”
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് ജോഡികൾ ഒരുമിക്കുന്നു. സംവിധായകൻ പ്രിയദർശനും നടൻ അക്ഷയ്കുമാറുമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. ഇത്തവണ ഹൊറർ ...