പ്രിയദർശൻ-അക്ഷയ് കുമാർ മാജിക്; ‘ഭൂത് ബംഗ്ല’ 200 കോടിയിൽ! സംവിധായകന് ഹൃദയസ്പർശിയായ നന്ദിയുമായി ഏക്ത കപൂർ
മുംബൈ: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് പ്രിയദർശൻ-അക്ഷയ് കുമാർ ചിത്രം 'ഭൂത് ബംഗ്ല' മുന്നേറുന്നു. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ പിറന്നത് ...

