സാങ്കേതിക തകരാര്‍; ഭോപ്പാല്‍-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ച സര്‍വീസ് നടത്തിയ AI1886 വിമാനമാണ് മുന്‍കരുതല്‍ നടപടിയുടെ ...

