‘ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ, ഇനി വേണോ’? മലയാള സിനിമയിലേക്ക് എന്നെ തിരിച്ചുകൊണ്ടുവന്നത് ബ്ലെസിയേട്ടന്റെ ആ ഒറ്റ വാക്ക് മറുപടി: മുരളി ഗോപി
സിനിമയിൽ സജീവമാകാൻ പ്രേരണയായത് സംവിധായകൻ ബ്ലെസിയാണെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമ ജീവിതത്തിന് അടിത്തറ പാകിയ 'ഭ്രമരം' എന്ന ചിത്രം തിയേറ്ററുകളിലെത്തി 15 വർഷം തികഞ്ഞതിന്റെ ...

