ബോക്സ്ഓഫീസിൽ വൻ കുതിപ്പുമായി ‘ഭ്രമയുഗം’; കളക്ഷന്‍ റിപ്പോർട്ട് പുറത്ത് വിട്ട് നിർമ്മാതാക്കൾ
ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെ പരീക്ഷണ ചിത്രങ്ങളെല്ലാം വൻ വിജയമാണ് കാഴ്ചവെക്കുന്നത്. അക്കൂട്ടത്തിലാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗവും ഇടം നേടിയിരിക്കുന്നത്. മലയാള ...



