കഠിനാധ്വാനത്തിലൂടെ ശക്തിയാർജിച്ച അദ്വാനി; ഭാരത മാതാവിനോടുള്ള അളവറ്റ സ്നേഹത്തിന്റെ പ്രതീകം; ജനങ്ങളെ അഭിവാദ്യം ചെയ്ത് മുതിർന്ന നേതാവ്
ന്യൂഡൽഹി: ഭാരതരത്ന പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി. ഇന്ത്യയുടെ പരമോന്നത സിവിലയൻ ബഹുമതി ലഭിച്ച മുതിർന്ന നേതാവിനെ നേരിട്ട് ...

