കൊടും ചതിയിൽ വീഴ്‌ത്തി, ഗൂഢാലോചന നടത്തി പറ്റിച്ചു: പരാതിയുമായി കച്ചാ ബദാം ഗായകൻ ഭുബൻ ബദ്യാകർ
കൊല്‍ക്കത്ത: കച്ചാ ബദം എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ഒറ്റരാത്രികൊണ്ട് പ്രശസ്തനായ പശ്ചിമ ബംഗാളിൽ നിന്നുള്ള തെരുവ് കച്ചവടക്കാരനാണ് ഭുബൻ ബദ്യാകർ. ഇപ്പോഴിതാ ...