ഒഡിഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി; ആളപായമില്ലെന്ന് റെയിൽവേ
ഭുവനേശ്വർ: ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അംഗുലിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ രണ്ട് വാഗണുകളാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ ...