ഹൈദരാബാദ് സർവകലാശാല വനഭൂമി കയ്യേറ്റം; കേന്ദ്ര വനമന്ത്രിയെ സന്ദർശിച്ച് ABVP പ്രതിനിധി സംഘം, സർക്കാർ നടപടികൾ അടിയന്തരമായി തടയണമെന്ന് ആവശ്യം
ന്യൂഡൽഹി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിനെ സന്ദർശിച്ച് എബിവിപി പ്രതിനിധി സംഘം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയുടെ വനഭൂമി കയ്യേറി ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാനുള്ള ...

