Bhusawal Railway Station - Janam TV

Bhusawal Railway Station

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

ഭൂസാവൽ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ എസി ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റിനുള്ളിൽ വിളക്ക് കത്തിച്ച് പൂജ നടത്തിയ യാത്രക്കാരനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് റെയിൽവേ ജീവനക്കാർ ...