ബിബേക് ദെബ്‌റോയ് അന്തരിച്ചു; വിടപറഞ്ഞത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ; അനുശോചിച്ച് നരേന്ദ്രമോദി
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്‌റോയ് അന്തരിച്ചു. 69 വയസായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ദെബ്‌റോയ്. രാജ്യത്തിന്റെ സാമ്പത്തിക ...