ഇത് ചരിത്രം; അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി ഇന്ത്യൻ വംശജയായ കമല ഹാരിസ്
വാഷിംഗ്ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത ഭരണാധികാരിയായി ഇന്ത്യൻ വംശജയായ കമല ഹാരിസ്. ചികിത്സയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനസ്‌തേഷ്യയ്ക്ക് വിധേയനായതിനാലാണ് കമല ഹാരിസിന് ...


