‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു
ബെംഗളൂരു: വിഷച്ചെടിയായ ഉമ്മം അഥവാ ഡാറ്റുരയുടെ (Datura) പഴങ്ങളും വിത്തുകളും ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങളെന്ന നിലയിൽ ഓൺലൈനിൽ വിൽപ്പന നടത്തിയ സംഭവത്തിൽ ആമസോൺ, സ്വഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്ക്കറ്റ് എന്നിവയുടെ ...

