ബിഗ് ബോസ് താരം ജിന്റോയ്‌ക്ക് കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്ലീമയുമായി ഇടപാട്; എക്സൈസ് ചോദ്യം ചെയ്യും
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ബിഗ് ബോസ് താരം ജിന്റോയ്ക്കും കുരുക്ക് മുറുകുന്നു. ചൊവ്വാഴ്ച ജിന്റോയെ എക്സൈസ് ചോദ്യം ചെയ്യും. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം ...


