ഫ്ളിപ്കാർട്ടിൽ വിലക്കിഴിവിന്റെ പെരുമഴ!!! വമ്പൻ ഓഫറിൽ കിടിലൻ സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം; ബിഗ് ദീപാവലി വിൽപ്പന പ്രഖ്യാപിച്ചു
ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പന പ്രഖ്യാപിച്ചു. നവംബർ രണ്ട് മുതലാകും വിൽപ്പനയെന്ന് കമ്പനി വ്യക്തമാക്കി. ഐഫോൺ 14, സാംസംഗ് ഗാലക്സി എഫ് 14, റെഡ്മി നോട്ട് 12 ...

