ബഹിരാകാശത്ത് താഴേക്ക് നോക്കുന്ന രണ്ട് ഭീമൻ കണ്ണുകൾ! നാസയുടെ ചിത്രത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ; സത്യമെന്ത്?
നാസ പുറത്തുവിട്ട പുതിയ ചിത്രത്തിൽ ബഹിരാകാശത്ത് നിന്ന് താഴേക്ക് നോക്കുന്ന രണ്ട് ഭീമൻ കണ്ണുകൾ. ഒക്ടോബർ 31, ഹാലോവീൻ ദിനത്തിൽ പുറത്തുവിട്ട ചിത്രമാണ് നിരവധി ഉഹാപോഹങ്ങൾക്ക് ഇടയാക്കിയത്. ...

