കള്ളപ്പണം വെളുപ്പിക്കൽ; യുട്യൂബർ അബ്ദു റോസിക് കുരുക്കിൽ; ചോദ്യം ചെയ്യലിന് ഹാജരായി
യുട്യൂബറും ബോളിവുഡ് ബിഗ്ബോസ് 16ാം സീസണിലെ താരവുമായ അബ്ദു റോസിക്കെതിരെ ഇഡി അന്വേഷണം. മയക്കുമരുന്ന് മാഫിയ തലവൻ അലി അസ്ഗർ ഷിറാസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ...

