പടുകൂറ്റൻ സിക്സർ, ലോകകപ്പ് റെക്കോർഡ് തിരുത്തി ഈ താരം; കടത്തിവെട്ടിയത് മാക്‌സ് വെല്ലിനെ
ഏകദിന ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സറിന്റെ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം ശ്രേയസ് അയ്യർ. 2023 ലോകകപ്പിലെ 32ാം മത്സരത്തിൽ ശ്രീലങ്കക്കെതിരെയാണ് അയ്യർ പടുകൂറ്റൻ സിക്സർ ...

