പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; ദൃശ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശം, രാഹുലിന് നോട്ടീസയച്ച് പട്ന ഹൈക്കോടതി
പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിൽ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ ഹൈക്കോടതി. എഐ വീഡിയോ ഉടൻ പിൻവലിക്കണമെന്നും കോടതി ...


