പട്ടാളക്കാരൻ പുലിയാ!! 7 മിനിറ്റിൽ ശുഭം; കടിച്ചുകീറാൻ വന്ന പുള്ളിപ്പുലിയെ ആയുധമില്ലാതെ നേരിട്ട് മുൻ സൈനികൻ
അത് ജീവന് വേണ്ടിയുള്ള പോരാട്ടമായിരുന്നു, ഒരു ആയുധവും അയാളുടെ പക്കലുണ്ടായിരുന്നില്ല. നിരായുധമായ കൈകൾക്ക് അന്നേരം കിട്ടിയത് ഒരു വടി മാത്രം. യഥാർത്ഥത്തിൽ മനക്കരുത്തായിരുന്നു അയാളുടെ ശക്തി. കടിച്ചുകീറാൻ ...