biju - Janam TV

biju

കരുവന്നൂർ കള്ളപ്പണക്കേസ്; പി.കെ ബിജുവിനെ വീണ്ടും ചോദ്യം ചെയ്യും; കുരുക്ക് മുറുകുന്നു

എറണാകുളം; കരുവന്നൂർ കള്ളപ്പണക്കേസിൽ മുൻ എം.പി പി.കെ ബിജു തിങ്കളാഴ്ചയും ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും. ബിജുവിൽ നിന്ന് കൂടുതൽ ...

സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്ജ്ജിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

ബിജുവിനെ കണ്ടെത്തിയത് മൊസാദ് : ഒളിവിൽ കഴിഞ്ഞത് മലയാളികൾ ധാരാളമുള്ള ഗ്രാമത്തിൽ

തിരുവനന്തപുരം : ഇസ്രായേലിലെ കൃഷി രീതി പഠിക്കാൻ അയച്ച സംഘത്തിൽ നിന്നും കാണാതായ ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി . ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ...

ആധുനിക കൃഷി രീതി പഠനം; കേരളത്തിൽ നിന്നും ഇസ്രായേലിലെക്ക് പോയ കർഷകൻ ബിജു മുങ്ങിയത് കൃത്യമായ ആസൂത്രണത്തോടെ

കണ്ണൂർ: ആധുനിക കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്ത് നിന്നും ഇസ്രായേലിലെക്ക് പോയ കർഷക സംഘത്തിൽ നിന്ന് ബിജു കുര്യൻ എന്ന കർഷകനെ കാണാതായിരുന്നു. സംഘം തിരിച്ചുവരുന്നതിന്റെ തൊട്ടുതലേന്നാണ് ഇയാളെ ...

ഇസ്ലാമിക ഭീകരവാദത്തെ താലോലിക്കുന്ന പിണറായി വിജയനും സിപിഎമ്മും കളിക്കുന്നത് തീക്കളി; ഭീകരവാദികളെ കയറൂരി വിടുന്നത് വലിയ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വി മുരളീധരൻ

തൃശ്ശൂർ : ഇസ്ലാമിക ഭീകരവാദത്തെ താലോലിക്കുന്ന പിണറായി വിജയനും സിപിഎമ്മും തീക്കളിയാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികളെ ഈ നിലയിൽ കേരളത്തിൽ കയറൂരി വിടുന്നത് വലിയ ...

കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ആശങ്കസൃഷ്ടിക്കുന്നു; എസ്ഡിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയ ബിജുവിന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ : എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചാവക്കാട്ടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രമന്ത്രിയായതിന് ...

കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; സിപിഎം നേതൃത്വത്തിന്റെ ഒത്താശയുണ്ടെന്ന് സംശയം; ചാവക്കാട്ടേ ബിജെപി പ്രവർത്തകന്റെ കൊലയ്‌ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത ...

4000 രൂപയുടെ സാധനം ഓര്‍ഡര്‍ ചെയ്തു; കിട്ടിയതോ 10 രൂപ വിലയുള്ള രണ്ട് ബിസ്‌കറ്റ്

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു അബദ്ധം പറ്റുന്ന  നിരവധി വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. വളരെ വിലകൂടിയ പല സാധനങ്ങളും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മുടെ വീട്ടില്‍ എത്തുന്നത് ...