കറങ്ങി, കറങ്ങി വലയിൽ; മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി യാത്ര; വയോധികൻ പിടിയിൽ
ആലപ്പുഴ: മോഷ്ടിച്ച ബൈക്കിന്റെ നമ്പർ തിരുത്തി കറങ്ങിയ വയോധികൻ പിടിയിൽ. സൈക്കിൾ മോഷ്ടിച്ചതിന് അടുത്തിടെ ഹരിപ്പാട് വച്ച് അറസ്റ്റിലായ കണ്ണൂർ സ്വദേശി രാജപ്പൻ(61) ആണ് വീണ്ടും കുടുങ്ങിയത്. ...