പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് പാളം തെറ്റി, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എൻജിനിലെ നാല് ...

