7 വർഷങ്ങൾക്ക് ശേഷം മോദി ചൈനയിലേക്ക്, പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഗസ്റ്റ് 31 സെപ്റ്റംബർ ഒന്ന് തീയതികളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ...


