“2 രാഷ്ട്രങ്ങളാണെങ്കിലും ഞങ്ങളുടെ സ്വപ്നം ഒന്നാണ്”: മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ ചന്ദ്ര രാംഗൂലത്തുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 16 വരെ നവീൻ ചന്ദ്രരാംഗൂലത്ത് ഇന്ത്യയിൽ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ...






