bilateral meeting - Janam TV
Friday, November 7 2025

bilateral meeting

“2 രാഷ്‌ട്രങ്ങളാണെങ്കിലും ഞങ്ങളുടെ സ്വപ്നം ഒന്നാണ്”: മൗറീഷ്യസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ ചന്ദ്ര രാം​ഗൂലത്തുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 16 വരെ നവീൻ ചന്ദ്രരാം​ഗൂലത്ത് ഇന്ത്യയിൽ തുടരും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ...

മോദി-മാർക്ക് കാർണി കൂടിക്കാഴ്ച; ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ തീരുമാനം; വ്യാപാര ചർച്ചകളും പുനഃരാരംഭിക്കും

ഒട്ടാവ: ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ ഇന്ത്യയും കാനഡയും. ജി 7 ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ...

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമെന്ന് മോദി

ഒട്ടാവ: കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി ...

മഞ്ഞുരുകുന്നു; മോദി-ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച ഇന്ന്; കൂടിക്കാഴ്ച അഞ്ച് വർഷത്തിന് ശേഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. അഞ്ചുവർഷത്തിനിടെയുള്ള ഇരുനേതാക്കളുടെയും ആദ്യ ...

റഷ്യയുമായുള്ള യുദ്ധം അതിന്റെ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരു നേതാക്കളും നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഓഗസ്റ്റ് 23ന് പ്രധാനമന്ത്രി ...

ഫലപ്രദമായ കൂടിക്കാഴ്‌ച്ചയെന്ന് പ്രധാനമന്ത്രി ; ഓരോ വട്ടവും സഹകരണത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനുള്ള കഴിവ് അത്ഭുതപ്പെടുത്തുന്നുവെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്റെ ഡെലവെയറിലെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ...